മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ നടൻ ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തു
ചെന്നൈ: തെന്നിന്ത്യൻ നടൻ ശ്രീകാന്തിനെ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്തു. ചെന്നൈ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടനെ ചോദ്യം ചെയ്തുവരികയാണ്. മെഡിക്കൽ പരിശോധനാ ഫലത്തിന്റെ ആശ്രയിച്ചിരിക്കും തുടർ ...

