ബംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ്; ഒരു മണിക്കൂറിനകം തിരിച്ച് പോകണമെന്ന് ഷൈൻ ടോം ചാക്കോ; ചോദ്യമുനയിൽ താരങ്ങൾ
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി. ബംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ നിന്നാണ് ഷൈൻ ...


