Actor sudhi - Janam TV

Actor sudhi

അരങ്ങിലേക്ക്; അപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരം​ഗത്തേക്ക്

കോട്ടയം: നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു അരങ്ങത്തേക്ക്. കൊച്ചിൻ സംഗമിത്രയിലുടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. പുതിയ നാടകമായ ‘ഇരട്ടനഗര’ത്തിൽ കോളജ് വിദ്യാർഥിനിയായാണ് രേണു എത്തുന്നത്. ആഗസ്റ്റ് ...