ഗണേഷ് കുമാറിന്റെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യതയില്ല; മന്ത്രി ഉദ്ഘാടകനായ പരിപാടിൽ നിന്ന് തലേദിവസം രാത്രി ഒഴിവാക്കി; ദുരനുഭവം പങ്കുവച്ച് അമൃത
പഠിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ നിന്നും തലേദിവസം ഒഴിവാക്കിയതിന്റെ ദുരനുഭവം പങ്കുവച്ച് സീരിയൽ താരവും ഇൻഫ്ലുവൻസറുമായ അമൃത നായർ. മന്ത്രിക്കൊപ്പം വേദിയിലിരിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞാണ് തലേദിവസം രാത്രി ...

