Actress Defamation Case Kerala - Janam TV

Actress Defamation Case Kerala

നടിക്കെതിരായ വ്യക്തിഹത്യ ആരോപണം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ, പരാതിക്കാരിക്ക് നോട്ടീസ്, വാദം ഒക്ടോബർ 22ന്

കൊച്ചി: ചലച്ചിത്രനടിയെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് 2025ൽ ...