അമ്പത് കഴിയാൻ കാത്തിരിക്കുകയായിരുന്നു; 41 ദിവസത്തിൽ കൂടുതൽ വ്രതം നോറ്റു; മകരജ്യോതിയുടെ ദർശനപുണ്യം തേടി നടി ജലജയും
മകരജ്യോതി കാണാൻ നാല് ലക്ഷത്തോളം ഭക്തരാണ് സന്നിധാനത്തും ശരണവഴിയിലും കാത്തിരിക്കുന്നത്. മകരജ്യോതി ദർശിക്കാൻ ഭക്തിപൂർവ്വം കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ നടി ജലജയുമുണ്ട്. മകരവിളക്കിന് ആദ്യമായാണ് എത്തുന്നതെന്നും ഭഗവാനെ കാണാൻ ...