20 വർഷത്തിന് ശേഷം വീണ്ടും വിവാഹം; ജ്യോതികയെ കണ്ടതും കണ്ണുനിറഞ്ഞ് സൂര്യ, വൈറലായി വീഡിയോ
ചെന്നൈ: 20 വർഷത്തെ ദാമ്പത്യജീവിതത്തിന് വീണ്ടും പ്രണയസാക്ഷ്യം നൽകി തമിഴ് താരദമ്പതികളായ സൂര്യയും ജ്യോതികയും. മക്കളുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പള്ളിയിൽ വെച്ചാണ് ഇരുവരും വിവാഹവാഗ്ദാനങ്ങൾ ...

