ഭർത്താവിനും മക്കൾക്കുമൊപ്പം നടി രംഭ ഗുരുവായൂരിൽ; പഴയ താരത്തെ കണ്ട് അമ്പരന്ന് ആരാധകർ
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആരംഭത്തിലും തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞു നിന്ന നടിയാണ് രംഭ. തമിഴിൽ, രജനികാന്ത്, കമല്‍, വിജയകാന്ത്, അര്‍ജുന്‍, പ്രഭു, പ്രഭുദേവ തുടങ്ങി ഒരു കാലഘട്ടത്തിലെ സൂപ്പര്‍ ...

