Actress renjini - Janam TV
Friday, November 7 2025

Actress renjini

ലജ്ജ തോന്നുന്നു!! സൈക്കോളജിസ്റ്റും വക്കീലുമല്ലേ, എന്നിട്ടും എന്തിനാണ് കുറ്റവാളികളെ ഇങ്ങനെ പിന്തുണയ്‌ക്കുന്നത്; മാല പാർവതി അവസരവാദി: നടി രഞ്ജിനി

ലൈം​ഗികാതിക്രമ പരാതികളെ നിസാരവത്കരിച്ച നടി മാലാ പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. മാലാ പാർവതി അവസാരവാദിയാണെന്ന് നടി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. എന്തിനാണ് ഇത്തരം ...

“കരിയറിന്റെ പീക്ക് ടൈമിൽ സഹിക്കാൻ വയ്യാതെ ഇറങ്ങി പോയതാണ്; എല്ലാം ദിവസവും എന്റെ അവകാശങ്ങൾക്ക് വേണ്ടി ഫൈറ്റ് ചെയ്യേണ്ട സ്ഥിതിയായിരുന്നു”

തിരുവനന്തപുരം: കരിയറിന്റെ പീക്ക് ടൈമിൽ പലതും സഹിക്കാൻ വയ്യാതെ സിനിമയിൽ നിന്ന് പോയതാണെന്ന് നടി രഞ്ജിനി. എന്റെ എക്സ്പീരിയൻസ് മുഴുവൻ ഹേമ കമ്മിറ്റിയോട് പറഞ്ഞിരുന്നു. എനിക്ക് വേണ്ടി ...

“ഹർജി തള്ളിയതല്ല, എനിക്ക് സമയം കിട്ടിയില്ല; റിപ്പോർട്ട് വായിച്ചില്ല”: നടി രഞ്ജിനി

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ നൽകിയ തടസ ഹർജി തള്ളിയതിൽ പ്രതികരിച്ച് നടി രഞ്ജിനി. ഹർജി തള്ളിയതല്ല, സിംഗിൾ ബെഞ്ചിനെ വിഷയം ബോധിപ്പിക്കാൻ തനിക്ക് സമയം കിട്ടിയില്ലെന്നതാണ് ...

നാടകീയതകൾക്ക് അന്ത്യം; 10 മിനിറ്റ് മാത്രം ശേഷിക്കെ നിർണായക നടപടി; രഞ്ജിനിയുടെ ​ഹർജിയും തള്ളി

കൊച്ചി: നടി രഞ്ജിനി സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതിയുടെ സിം​ഗിൾ ബെഞ്ച്. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടിയുടെ അടിയന്തര ആവശ്യം ഹൈക്കോടതി ...

പൂഴ്‌ത്തിവയ്‌ക്കാൻ ശ്രമിച്ചത് പുറത്തേക്ക്; ഹേമ കമ്മിറ്റി റിപ്പോർട്ട് ഏതാനും മിനിറ്റുകൾക്കുള്ളിൽ വെളിച്ചം കാണും; സജിമോനും നടി രഞ്ജിനിക്കും തിരിച്ചടി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നുതന്നെ പുറത്തുവിടുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി. റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടത് കേരളത്തിന്റെ പൊതുസമൂഹത്തിന്റെ ആവശ്യകതയാണെന്നും സതീദേവി ചൂണ്ടിക്കാട്ടി. റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കട്ടെ, വനിതാ ...

‘ആദ്യം എനിക്ക് റിപ്പോർട്ട് കാണണം, കമ്മിറ്റിക്ക് മുന്നില്‍ പലതും പറഞ്ഞിട്ടുണ്ട്; ഞങ്ങള്‍ കൊടുത്ത മൊഴി തന്നെയാണോ പുറത്തുവരുന്നതെന്ന് അറിയില്ലല്ലോ’

കൊച്ചി: ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്ത ആളെന്ന നിലയിൽ ഉള്ളടക്കം അറിയാതെ പ്രസിദ്ധീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്ന് നടി രഞ്ജിനി. ഞങ്ങൾ കൊടുത്ത മൊഴി തന്നെയാണോ പുറത്തുവരുന്നതെന്ന് അറിയില്ലല്ലോ. ...