Actress Revathi - Janam TV
Sunday, July 13 2025

Actress Revathi

രേവതിയുടെ പേര് പുറത്തുവന്നു, ഡബ്ല്യുസിസി എന്തുകൊണ്ട് മിണ്ടുന്നില്ല?; എതിർപക്ഷത്ത് നിൽക്കുന്ന നടിയായിരുന്നുവെങ്കിൽ അവർ ആഘോഷമാക്കിയേനെ: ഭാഗ്യലക്ഷ്മി

ഡബ്ലിയുസിസിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. രേവതിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും ഡബ്ല്യുസിസി പ്രതികരിക്കുന്നില്ല എന്നും എതിർപക്ഷത്തു നിൽക്കുന്ന ഒരു നടി ആയിരുന്നുവെങ്കിൽ അവർ ...

അമ്മ ഭരണസമിതിയുടെ രാജി ഭീരുത്വമെന്ന് പാർവതി; രേവതിക്കെതിരെ ഉയർന്ന ആരോപണത്തിൽ പാർവതിക്ക് മൗനമെന്ന് മറ്റൊരു വിഭാഗം

നടന്മാർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ താര സംഘടനയായ അമ്മയുടെ ഭരണസമിതി ധാർമികമായ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് രാജി വെച്ചിരുന്നു. ഇതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ...

“ഞങ്ങൾ വിശ്വാസികളാണ്, ഞങ്ങൾ ആദ്യമായി ഉറക്കെ പറഞ്ഞു, ജയ് ശ്രീറാം; ശ്രീരാമന്റെ ഗൃഹപ്രവേശം പലരുടെയും ചിന്തകളെ മാറ്റിമറിച്ചു”: രേവതി

രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ച് നടി രേവതി. ജയ് ശ്രീറാം എന്ന് ഉറക്കെ വിളിച്ച് പറയേണ്ട സമയമാണിത്. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ ...