കൈക്കുടന്ന നിറയേ തിരുമധുരം തരും..; ‘മായാമയൂര’ത്തിന്റെ പോസ്റ്റർ വീണ്ടും; ഓർമകൾ പങ്കുവച്ച് ശോഭന
അമ്പതിൽ അധികം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച മലയാളികളുടെ എവർ ഗ്രീൻ കപ്പിളാണ് മോഹൻ ലാലും ശോഭനയും. എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന സിനിമകൾ കാണാൻ ആരാധകർക്ക് ...




