“മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വലിയ ഒരു മസാലപ്പൊതി വീണുകിട്ടി; പീഡിപ്പിച്ചു എന്ന് പറയുന്നവർ ചങ്കൂറ്റത്തോടെ പേരുകൾ വെളിപ്പെടുത്തട്ടെ”
മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി ഹേമ കമ്മീഷൻ റിപ്പോർട്ട് മാറിയെന്ന് നടി ശ്രീയ രമേഷ്. സിനിമയിലെ സ്ത്രീകളുടെ സുരക്ഷ ആഗ്രഹിക്കുന്നെങ്കിൽ കുറ്റക്കാർ ...

