എന്റെ മകനെ എനിക്ക് നഷ്ടമായി; കുറച്ച് ദിവസത്തേക്ക് സിനിമയിൽ നിന്ന് വിട്ടുനില്‍ക്കുകയാണ്; ദുഃഖവാർത്ത പങ്കുവെച്ച് തൃഷ
ക്രിസ്മസ് ദിനത്തിൽ ആരാധകരോട് ദുഃഖവാർത്ത പങ്കുവെച്ച് നടി തൃഷ. തന്റെ പ്രിയപ്പെട്ട നായയുടെ വിയോഗമാണ് നടി പങ്കുവെച്ചിരിക്കുന്നത്. " എന്റെ മകന്‍ സോറോ ക്രിസ്തുമസ് പുലരിയില്‍ ഞങ്ങളെ ...



