വീട്ടുകാർ ക്രൂരമായി മർദ്ദിക്കുന്നു; സുഹൃത്തുക്കളും സഹപ്രവർത്തകരും മുന്നോട്ടുവന്ന് എന്നെ രക്ഷിക്കണം; വീഡിയോ പങ്കുവച്ച് നടി വൈഷ്ണവി
വീട്ടുകാർ തന്നെ ക്രൂരമായി മർദ്ദിക്കുന്നെന്നും, ആരെങ്കിലും തന്നെ രക്ഷിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചത്. നടി വൈഷ്ണവി ധൻരാജ്. നിരവധി ഹിന്ദി പരമ്പരകളിലൂടെ ശ്രദ്ധേയായ നടിയാണ് വൈഷ്ണവി. എക്സിലൂടെയാണ് ...

