ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ വ്യക്തിത്വം; വാജ്‌പേയിയുടെ ജന്മവാർഷികത്തിൽ പുഷ്പാർച്ചന നടത്തി യോഗി ആദിത്യനാഥ്
ലക്‌നൗ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 99-ാം ജന്മവാർഷികത്തിൽ പുഷ്പാർച്ഛന നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യൻ രാഷ്ട്രീയ മൂല്യങ്ങൾ എക്കാലവും ഉയർത്തി പിടിച്ച ...

