വാജ്പേയിയുടെ 100-ാം ജന്മവാർഷികം; സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി, അടൽ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ദേശീയ നേതാക്കൾ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മവാർഷികത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാജ്പേയിയെ ഭാരതത്തിന്റെ പരിവർത്തനശിൽപിയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ...