ചിന്തകളും പരിശ്രമങ്ങളും തലമുറകളെ പ്രചോദിപ്പിച്ച വ്യക്തി; അടല്‍ ബിഹാരി വാജ്പേയിയുടെ എട്ടാം ചരമവാര്‍ഷികം; ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ഭാരതരത്ന ജേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ എട്ടാം ചരമവാര്‍ഷികത്തില്‍ രാജ്യം അദ്ദേഹത്തെ അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാജ്പേയിയുടെ സ്മാരകമായ 'സദൈവ് അടല്‍' ...

