അദാനി റോയല്‍സ് കപ്പ്: ആവേശപ്പോരാട്ടത്തിനൊടുവില്‍ വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിന് കിരീടം
കോവളം: അവസാന പന്തുവരെ ആവേശം അലതല്ലിയ കലാശപ്പോരാട്ടത്തില്‍ ഹിറ്റേഴ്‌സ് എയര്‍പോര്‍ട്ടിനെ കീഴടക്കി വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സ് പ്രഥമ അദാനി റോയല്‍സ് കപ്പില്‍ മുത്തമിട്ടു. അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ ...

