സിപിഎം നേതാവിന്റെ ഭീഷണി തുടർക്കഥ; ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് നേരത്തെയും കയ്യേറ്റത്തിന് ശ്രമിച്ചു: വനംവകുപ്പ് ഉദ്യോഗസ്ഥർ
പത്തനംതിട്ട: അടവി ഇക്കോ ടൂറിസം മേഖലയിൽ അനധികൃതമായി സ്ഥാപിച്ച കൊടിമരം നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ ഉദ്യോഗസ്ഥർ വീണ്ടും രംഗത്ത്. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി ...