രാഷ്ട്രപതിയുടെ വിശ്വസ്ത സഹായി; സോഷ്യൽ മീഡിയയിൽ വൈറലായ യുവ സൈനിക ഓഫീസർ ഋഷഭ് സിംഗ് സാംബ്യാൽ വിരമിച്ചു
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എയ്ഡ്-ഡി-ക്യാമ്പ് (ADC) ആയി സേവനമനുഷ്ഠിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ സൈനിക ഉദ്യോഗസ്ഥൻ മേജർ ഋഷഭ് സിംഗ് സാംബ്യാൽ സൈനിക സേവനത്തിൽ ...

