പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലബാർ മേഖലയിൽ താത്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ. മലപ്പുറം, കാസർകോട് ജില്ലകളിൽ താത്കാലിക ബാച്ചുകളനുവദിച്ചു. മലപ്പുറത്ത് 120 ബാച്ചും കാസർകോട് 18 ബാച്ചുമാണ് അനുവദിച്ചത്. ...