പി.എച്ച്. കുര്യന് അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് (67) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വൈകിട്ട് 5.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച ...

