Aden Yemen attack - Janam TV

Aden Yemen attack

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

ഏദൻ: യെമനിലെ ഏദനിലുള്ള അൽ മആഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. ഹൂതി സേനയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.  മന്ത്രിസഭാംഗങ്ങൾ സുരക്ഷിതരാണെന്നും ...