ADGPയുടെ ചുമതലമാറ്റം; ചോദ്യങ്ങളിൽ നിന്ന് ഒഴുഞ്ഞുമാറി എംവി ഗോവിന്ദൻ; സ്വർണക്കടത്ത് കേസുമായി സമുദായത്തെ ചേർത്തുകെട്ടേണ്ടെന്നും മറുപടി
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിന്റെ ചുമതലമാറ്റം അച്ചടക്ക നടപടിയാണോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഡിജിപിയുടെ ചുമതലമാറ്റവുമായി ബന്ധപ്പെട്ട ...