എസ്ഡിപിഐ പ്രവർത്തകരെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിയിച്ചാൽ രാജി വെക്കുമെന്ന് എഡിജിപി വിജയ് സാക്കറെ
ആലപ്പുഴ: എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് പോലീസ് ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിഞ്ഞാൽ രാജി വെക്കുമെന്ന് എഡിജിപി വിജയ് സാഖറെ.ഇത് സംബന്ധിച്ച എസ്ഡിപിഐ നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ...


