നിങ്ങളുടെ പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലേ?; ഇതുവരെ ഈടാക്കിയ പിഴ 600 കോടിയെന്ന് കണക്ക്; വേഗം തന്നെ ഉറപ്പ് വരുത്തിക്കോളൂ…
ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയവരിൽ നിന്നും പിഴയായി ഇതുവരെ 600 കോടി രൂപ ഈടാക്കിയതായി റിപ്പോർട്ട്. ഏകദേശം 11.48 കോടി പാൻകാർഡുകളാണ് ഇനിയും ...