തമിഴ്‌നാട് സർക്കാർ ഇപ്പോൾ എവിടെ പോയ്? സ്ത്രീകളും കുട്ടികളും വെള്ളക്കെട്ടിൽ നിൽക്കുമ്പോഴും പോലീസുകാർ വില നൽകുന്നത് പ്രമുഖർക്ക്- നടി അദിതി ബാലൻ
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ചെന്നൈയിലെ ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടി അദിതി ബാലൻ. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് താരം സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. ...

