‘വിവാഹം സ്വകാര്യമായി നടത്താൻ ആഗ്രഹിച്ചിരുന്നു’ , പ്രിയതമന് വേണ്ടി ഗാനമാലപിച്ച് അഞ്ജു ജോസഫ്; കണ്ണീരടക്കാനാവാതെ ആദിത്യ
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയാണ് അഞ്ജു ജോസഫ്. കഴിഞ്ഞ ദിവസായിരുന്നു അഞ്ജു ജോസഫിന്റെ വിവാഹം. ആലപ്പുഴ സബ് രജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. ബെംഗളൂരുവിൽ എഞ്ചിനീയറായി ജോലി ...