രാമായണപാരായണം ധാർമികവും രാഷ്ട്രീയവും രാജതന്ത്രപരവും ജീവശാസ്ത്രപരവും ഭാഷാപരവുമായ ശരികളിലേക്ക് മലയാളികളെ നയിക്കാനുള്ള മഹദ്കർമ്മം : കെ പി രാമനുണ്ണി
കോഴിക്കോട് : കർക്കടകമാസത്തിലെ രാമായണപാരായണം വെറുമൊരു ആചാരം മാത്രമല്ല. ധാർമികവും രാഷ്ട്രീയവും രാജതന്ത്രപരവും ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും ഭാഷാപരവുമായ ശരികളിലേക്ക് മലയാളികളെ നയിക്കാനുള്ള മഹദ്കർമമ്മവുമാണെന്ന് കെ പി രാമനുണ്ണി. ...


