ജന്മനാടിന്റെ സ്നേഹവും ആദരവും; അനന്ത്നാഗിലെ സർക്കാർ സ്കൂളിന് ആദിൽ ഹുസൈൻ ഷായുടെ പേര്
ശ്രീനഗർ: അനന്ത്നാഗിലെ സർക്കാർ സ്കൂൾ ഇനി പഹൽഗാം ഭീകരാക്രമണത്തിൽ വിരമൃത്യു വരിച്ച ആദിൽ ഹുസൈൻറെ പേരിൽ അറിയപ്പെടും. ഹാപ്തനഗറിലെ സർക്കാർ ഹൈസ്ക്കൂളാണ് ആദിൽ ഹുസൈൻ ഷാ സ്മാരക ...


