Adimali Police Investigation - Janam TV

Adimali Police Investigation

അടിമാലിയിൽ ഒരു വയസുകാരായ ഇരട്ടക്കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; തിന്നർ കുടിച്ചെന്ന പിതാവിന്റെ മൊഴിയിൽ സംശയം, മാതാപിതാക്കളെ ചോദ്യം ചെയ്ത് പൊലീസ്

ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസുകാരായ ഇരട്ടക്കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. കുട്ടികൾ പെയിന്റിൽ ഉപയോഗിക്കുന്ന തിന്നർ ...