ADM's death - Janam TV
Friday, November 7 2025

ADM’s death

എഡിഎം നവീൻ ബാബുവിന്റെ മരണം: കണ്ണൂർ ജില്ലാ കളക്ടർക്കും പ്രശാന്തനും കോടതി നോട്ടീസ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ കളക്ടർക്കും വിവാദമായ പെട്രോൾ പമ്പ് ഉടമ പ്രശാന്തനും നോട്ടീസ് അയക്കാൻ ഉത്തരവിട്ട് കോടതി. തെളിവുകൾ ...

അവരുടെ വേദന വാക്കുകൾക്ക് അപ്പുറമാണ്, സഹായം ആവശ്യമായി വന്നാൽ ഇടപെടും: നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പത്തനംതിട്ടയിലെ മലയാലപ്പുഴയിലെ മലയാലപ്പുഴയിലെ വീട്ടിലെത്തിയിരുന്നു കുടുംബാംഗങ്ങളെ. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയോടും മക്കളോടും ...

മുൻ‌കൂർ ജാമ്യാപേക്ഷ നൽകി പിപി ദിവ്യ; കളക്ടർ ക്ഷണിച്ചിട്ടാണ് വന്നതെന്ന് വിശദീകരണം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി പിപി ദിവ്യ. കണ്ണൂർ കളക്ടറാണ് യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചത്. തന്റെ സംസാരം സദുദ്ദേശ്യത്തോടെ ആയിരുന്നുവെന്നും ജാമ്യ ഹർജിയിൽ ...

വിമർശനം കനത്തു; ഗത്യന്തരമില്ലാതെ ഖേദപ്രകടനം; നവീൻ ബാബുവിന്റെ കുടുംബത്തിന് കത്തയച്ച് കണ്ണൂർ കളക്ടർ

പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന് കത്തയച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. മരണത്തിൽ ഖേദം രേഖപ്പെടുത്തിയ കത്ത് പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തി ...

സുരേഷ് ഗോപി ഇടപെട്ടു, പെട്രോൾ പമ്പിന്റെ അനുമതി റദ്ദാക്കും, പ്രശാന്ത് പി പി ദിവ്യയുടെ ബിനാമി: ബിജെപി ജില്ലാ പ്രസിഡന്റ്

കണ്ണൂർ: എഡിഎമ്മിന്റെ മരണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ബിനാമിയാണ് കൈക്കൂലി ആരോപണമുന്നയിച്ച പ്രശാന്തെന്ന് കണ്ണൂർ ബിജെപി ജില്ലാ പ്രസിഡന്റ് എൻ ...

എഡിഎമ്മിന്റെ മരണം; കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ (ബുധൻ) ബിജെപി ഹർത്താൽ

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ (ബുധൻ) കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. സംഭവത്തിൽ ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് ...