Adoor Bypass Food Raid - Janam TV

Adoor Bypass Food Raid

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

അടൂർ: അടൂർ ബൈപ്പാസിലെ വ്യാപാര സ്ഥാപനങ്ങളിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധന. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനിടയിൽ വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങളും ഉപയോഗിച്ചിരുന്ന പഴകിയ എണ്ണയും പിടിച്ചെടുത്തു. ...