ബെയ്ലിൻ ദാസിന് വഞ്ചിയൂർ പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള വിലക്ക് തുടരും; ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതി അഡ്വ : ബെയ്ലിൻ ദാസിന് വഞ്ചിയൂർ പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയ്ലിൻ ദാസിന്റെ ...


