ഏത് ഏജൻസികളും അന്വേഷിക്കട്ടെ; സൂര്യൻ കിഴക്ക് ഉദിക്കുന്നിടത്തോളം തനിക്ക് ടെൻഷൻ ഇല്ലെന്ന് കെ.ടി ജലീല്‍
മലപ്പുറം: സ്വപ്ന സുരേഷിനും അഭിഭാഷകനും മറുപടിയുമായി കെ.ടി.ജലീല്‍. ഏത് അന്വേഷണ ഏജന്‍സിയെ വിളിച്ചാലും തനിക്ക് ടെൻഷനില്ലെന്നും തെറ്റ് ചെയ്യാത്തവര്‍ക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ലെന്നും ജലീല്‍ പ്രതികരിച്ചു. ഖുറാനിലും ...


