അഭിഭാഷകന്റെ സ്ത്രീവിരുദ്ധ ദ്വയാർത്ഥ പ്രയോഗം; കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷൻ ബാർ കൗൺസിലിന് പരാതി നൽകി
എറണാകുളം: വനിത ജീവനക്കാർക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ അഡ്വ. രാജേഷ് വിജയനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷൻ ബാർ കൗൺസിലിന് പരാതി നൽകി. ...

