റിലീസിന് മുമ്പേ ഞെട്ടിച്ച് കൽക്കി; ഇതുവരെ വിറ്റുപോയത് 10 ലക്ഷം ടിക്കറ്റ്
പ്രഭാസ് വേറിട്ട വേഷത്തിലെത്തുന്ന കൽക്കി 2898 എഡിയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ വൻ കുതിപ്പ്. ഇതുവരെ പത്ത് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. വിദേശത്തും അഡ്വാൻസ് ബുക്കിംഗിൽ വൻ ...

