ഭ്രമത്തിലാഴ്ത്താൻ കുഞ്ചമൻ പോറ്റി വരുന്നൂ..; ഭ്രമയുഗത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ഇതുവരെ വിറ്റത് 10,000-ത്തിലധികം ടിക്കറ്റുകൾ
മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ രൂപ-ഭാവ വിസ്മയവുമായി എത്തുന്ന ത്രില്ലർ ചിത്രം ഭ്രമയുഗത്തിന്റെ മുൻകൂർ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ പതിനായിരത്തിലധികം ടിക്കറ്റുകളാണ് ...

