ഭൂകമ്പം, സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം
കലാവസ്ഥ നിരീക്ഷണ ഏജന്‍സിയുടെ സുനാമി മുന്നറിയിപ്പിന് പിന്നാലെ ജപ്പാനില്‍ ഭരണകൂടം ജാഗ്രത ശക്തമാക്കി.ടോക്കിയോയുടെ തെക്ക് രണ്ട് ദ്വീപുകള്‍ക്ക് പുറമെ പസഫിക് സമുദ്രത്തിലെ കൂടുതല്‍ തീരപ്രദേശങ്ങളിലുമാണ് മുന്നറിയിപ്പ്. ഇസു ...