ബോഗയ്ൻവില്ലയിൽ ഒളിപ്പിക്കുന്നത് എന്താകും…; അമൽ നീരദിന്റെ അടുത്ത മാജിക് എത്താൻ 4 ദിവസങ്ങൾ മാത്രം; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രം ബോഗയ്ൻവില്ലയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. അമൽ നീരദ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ പോസ്റ്ററും ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ...

