മറ്റൊരു കുംഭമേള ആരംഭിച്ചു, ഇത് ധീരതയുടെയും ശക്തിയുടെയും മേള: എയ്റോ ഇന്ത്യയിൽ രാജ്നാഥ് സിംഗ്, ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി വ്യോമസേന
ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസമായ എയ്റോ ഇന്ത്യയുടെ 15-ാമത് എഡിഷന് തുടക്കം. ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് എയ്റോ ഇന്ത്യ ആരംഭിച്ചത്. നാല് ദിവസം നീണ്ടുനിൽക്കുന്ന വ്യോമാഭ്യാസം ...





