18 മണിക്കൂർ പ്രവർത്തനം; 28,000 അടി ഉയരത്തിൽ വട്ടമിട്ട് പറന്ന് പ്രതിരോധം തീർക്കും; സമ്പൂർണ തദ്ദേശീയ ഡ്രോണായ തപസിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം
ന്യൂഡൽഹി: കുതിപ്പ് സൃഷ്ടിച്ച് സമ്പൂർണ തദ്ദേശീയ നിർമ്മിത ഡ്രോണായ തപസ്. പരീക്ഷണ പറക്കലിൽ 28,000 അടി ഉയരത്തിൽ 18 മണിക്കൂറുകളോളം ഇതിന് പ്രവർത്തിക്കാൻ കഴിഞ്ഞതായി പ്രതിരോധ സേന ...