ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ പതിനൊന്ന്മണിയോടെയാണ് ആത്മഹത്യാ ശ്രമമുണ്ടായത്. പൂജപ്പുര ജയിലിൽ കഴിയുന്ന അഫാൻ ജയിലിലെ ശുചിമുറിയിൽ ...