അനധികൃത വിദേശ ഫണ്ടും വ്യാജരേഖയും; 25 സ്കൂളുകളുടെ അംഗീകാരം സിബിഎസ്ഇ റദ്ദാക്കി
ഇംഫാൽ: മണിപ്പൂരിൽ 25 സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി. മലയോര ജില്ലകളായ ചുരാചന്ദ്പൂരിലെയും കാങ്പോക്പിയിലെയും സ്കൂളുകളുടെ അംഗീകരമാണ് റദ്ദാക്കിയത്. മണിപ്പൂർ സംഘർഷത്തിനിടയിൽ അനധികൃതമായി സിബിഎസ്ഇ അംഗീകാരം നേടിയെടുത്തവയായിരുന്നു ...

