‘ലക്ഷ്യം ആരോഗ്യഭാരതം’; കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യം കൈവരിച്ചത് മികച്ച ആരോഗ്യ മുന്നേറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് മികച്ച ആരോഗ്യപരിപാലനം കൂടുതല്‍ കുറഞ്ഞ ചെലവിലും എളുപ്പത്തിലും ലഭ്യമാക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും ...

