20 രൂപ ഉണ്ടോ? ജനറൽ കോച്ച് യാത്രക്കാർക്ക് സന്തോഷ വാർത്ത! കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഭക്ഷണവുമായി റെയിൽവേ
ന്യൂഡൽഹി: കുറഞ്ഞ തുകയ്ക്ക് മികച്ച ഭക്ഷണം വിതരണം ചെയ്യാൻ റെയിൽവേ. ഐആർസിടിസിയുമായി കൈകോർത്താണ് യാത്രക്കാർക്ക് ഗുണമേന്മയുള്ള ആഹാരം നൽകാനൊരുങ്ങുന്നത്. ജനറൽ കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് വേണ്ടിയാണ് പുത്തൻ ...

