കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് യു. എസ് നാവികസേനാ മേധാവി
വാഷിംഗ്ടൺ: കാബൂൾ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് യു. എസ് നാവിക സേനാ മേധാവി അഡ്മിറൽ മൈക്ക് ഗിൽഡെ. സൈനികർ പ്രകടിപ്പിച്ച ധൈര്യവും ...


