ദുബായ് വഴി സ്വർണം കടത്താൻ ശ്രമം; ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്രജ്ഞ രാജിവച്ചു
ന്യൂഡൽഹി: സ്വർണക്കടത്ത് ആരോപണത്തിന് പിന്നാലെ ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്രജ്ഞ രാജിവച്ചു. മൂന്ന് വർഷത്തോളമായി മുംബൈയിൽ കൗൺസിൽ ജനറലായും കഴിഞ്ഞൊരു വർഷമായി ആക്ടിംഗ് അബാസഡറുമായി സേവനമവുഷ്ഠിക്കുന്ന സാക്കിയ വാർദക് ...

