പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വായിൽ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
കോട്ടയം: കോട്ടയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വായിൽ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് പിടികൂടി. പൂവന്തുരുത്ത് സ്വദേശിയായ 24കാരൻ ജിതിൻ സുരേഷിനെയാണ് പോലീസ് അറസ്റ്റ് ...