അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നു: പിന്തുണയുമായി ഇന്ത്യ
കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നു. 2,500 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുരിതബാധിതർക്ക് എല്ലാ മാനുഷിക സഹായങ്ങളും ആശ്വാസവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് ...


